വയനാടന്‍

ആത്മഹത്യ കര്‍ഷകര്‍ക്ക് സംവരണം

Monday, July 10, 2006

എടോ മാലോകരേ, കംപ്യുട്ടര്‍ അമ്മാവന്‍ ഇല്ലെന്‍കില്‍ ബളോഗും മെയിലും ചാററും ഒക്കെ ചെയ്യാന്‍ ഒക്കുമായിരുന്നോ അതും ഇരുന്ന് മുഷിയുമ്പോള്‍ ചാരുകസേരയിലിരുന്ന് ഒരു ചുരുട്ട് വലിക്കുന്ന ലാഘവത്തോടെ ടക് ടക് അടിച്ച് തമാശ കളിക്കാനായല്ലോ വല്ല മനുഷ്യനും സഹായിക്കുന്ന ഒരു ബ്ളോഗ് കുടെ തുടണ്‍കിയാല;ഓ

1 Comments:

  • At 4:47 AM, Blogger കലേഷ്‌ കുമാര്‍ said…

    പ്രിയ കമ്പളക്കാടാ, ബൂലോഗത്തേക്ക് സുസ്വാഗതം.

    എനിക്കുവേണ്ടി ഒരു സഹായം ചെയ്യാമോ? വയനാട് കമ്പളക്കാട്, എന്റെ ഒരു നല്ല സുഹൃത്തുണ്ട് - ഡോക്ടര്‍ ഹരി. പുള്ളിക്കാരനെ പരിചയമുണ്ടോ? ഉണ്ടെങ്കില്‍ കലേഷ് പുള്ളിക്കാ‍രനെ അന്വേഷിച്ചു എന്ന് പറയുമോ?

     

Post a Comment

<< Home