വയനാടന്‍

ആത്മഹത്യ കര്‍ഷകര്‍ക്ക് സംവരണം

Monday, July 10, 2006


കേരളക്കരയില്‍ പാവം ജില്ലയാണിന്ന് വയനാട് ആത്മഹത്യ കര്‍ഷകര്‍ക്ക് റിസര്‍വ്വ് ചെയ്ത ജില്ലക്കാരായ പരദേശികളില്‍ ഒരാളാണ് ഇവന്‍ സഹകരിക്കുമല്ലോ ഒരു പത്തു കൊല്ലം മുമ്പെന്‍കിലും ആത്മഹത്യയില്‍ കര്‍ഷകര്‍ക്ക് സംവരണം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അത്ര മേല്‍ ആഗോളവത്കരണം നേരെ ചുരം കയറി വരുന്നത് ഓരോ വയനാടനും കാണുന്നുണ്ടായിരുന്നു. രാഷ്ട്രിയക്കാര്‍ മാത്രം അറിയാതെ പോയി. സ്വദേശം തന്നെ വിദേശമായ നമ്മള്‍ക്ക് വിദേശം പഥ്യമാക്കുന്നതാ നല്ലത് എന്ന് എല്ലാ വയനാടന്‍മാരോടും അഭ്യര്‍ഥിക്കുന്നു. നോക്കു, ഡിസൈനിംഗ് കൊള്ളാമല്ലേ, പക്ഷേ, പാമ്പായി പ്പോയില്ലേ. ഇതു പോലെയാ ആഗോളവത്കരണവും നമ്മുടെ മുററത്ത് ഉറന്‍കുന്നത് . അഥിതിയെ ശല്യം ചെയ്യുന്നത് ശരിയല്ല ലേ‍ലാല്‍ സലാം. അമേരിക്ക ഡോമിനേററഡ് നവ കൊളോണിയലിസം കി ജയ് .

4 Comments:

Post a Comment

<< Home